Jun 28, 2024

വായന വാരാചരണം സമാപിച്ചു.


തിരുവമ്പാടി : കക്കാടംപൊയിൽ സെയ്ൻറ് മേരീസ് ഹൈസ്കൂളിൽ നടന്നുവന്ന വായന വാരാചരണം സമാപി

ച്ചു.വായനാവാരാചരണം സമാപനവും വിവിധ ക്ലബ്ബുക
ളുടെ പ്രവർത്തനവും   
 എ. പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡൻറ് പി. ജെ. ജോസഫ് അധ്യക്ഷനായി .വിദ്യാർഥികളുടെ വഞ്ചിപ്പാട്ട്, സമൂഹ നൃത്തം, കവിതാലാപനം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. അമൽസൺ മങ്കരയിൽ, സ്റ്റാഫ് സെക്രട്ടറി
സിജു കുര്യാക്കോസ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി. ജെ.ഷാജി സ്വാഗതവും  സിസ്റ്റൻ അലൻ
 നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only