Jun 8, 2024

മാത്യു കുളത്തിങ്കൽ നിര്യാതനായി


തോട്ടുമുക്കം:

മാത്യു കുളത്തിങ്കൽ(82) നിര്യാതനായി

ഭാര്യ: മേരി മാത്യു
വിളയപ്പള്ളിയിൽ

മക്കൾ: ഗ്രേസി പരേതനായ ജോയി, ജോൺ, ബിജി, ഫാദർ Dr. ബിനു കുളത്തിങ്കൽ ( താമരശ്ശേരി രൂപത)

മരുമക്കൾ: മേരി കൊല്ലരിത്താഴത്ത്, ജോൺ കൈതക്കാത്തടത്തിൽ, പരേതനായ ജോയി ഉഴുന്നാലിൽ, സജി, ജിഷ

മൃതസംസ്കാര കർമ്മങ്ങൾ നാളെ (09.06.2024, ഞായർ) വൈകിട്ട് 4.30 നു തോട്ടുമുക്കത്തുള്ള സ്വഭവനത്തിൽ ആരംഭിച്ച്, ഭൗതികദേഹം *തോട്ടുമുക്കം സെൻ്റ് തോമസ് ഹൊറോന ദൈവാലയ സിമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only