Jun 25, 2024

പി.എൻ .പണിക്കർ അനുസ്മരണം നടത്തി.


മുക്കം:വായന വാരാചര

ണത്തിന്റെ ഭാഗമായി മുക്കം ഐഡിയൽ ലൈബ്രറി പി.എൻ. പണിക്കർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.എ.പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു.ലൈബ്രറി വൈസ് പ്രസിഡണ്ട് ശ്രീദേവി സദാശിവൻ അധ്യക്ഷയായി.എ.എം.ജമീല ടീച്ചർ,ബി.ആലി ഹസൻ,സലാം കാരമൂല, രാമചന്ദ്രൻ മാസ്റ്റർ,
രാധ ചായംപുറത്ത്,കെ.ഡി.പ
ങ്കജവല്ലി,പ്രഭാകരൻ മുക്കം, സിന്ധു സതീശൻ,ദാമോദരൻ കോഴഞ്ചേരി,എം.ഷിനു തുട
ങ്ങിയവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only