Jun 22, 2024

കക്കാട് എടത്തിൽ റിഷാദ് മാസ്റ്റർ നിര്യാതനായി.


മുക്കം: കക്കാട് എടത്തിൽ റിഷാദ് മാസ്റ്റർ(40) നിര്യാതനായി.

കാസർകോട് ഗവൺമെൻ്റ് സ്കൂളിൽ സോഷ്യൽ സയൻസ് അദ്ധ്യാപകനാണ്.
മുൻ പഞ്ചായത്ത് മെമ്പർ എടത്തിൽ അബ്ദുറഹിമാൻ പിതാവാണ്.

മൂക്കിലെ ദെശ നീക്കം ചെയ്യാൻ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ശാസ്ത്രക്രിയക്ക് വിധേയമാക്കിയതിനെ തുടർന്ന് അബോധാവസ്ഥയിലായിരുന്നു.
ബോധം വീണ്ടെടുക്കാൻ വൈകിയതിനാൽ പിറ്റേന്ന് ഉച്ചയോടെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിലും ഇന്ന് ഒരു മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 9 ന് കക്കാട് കുന്നത്ത് ജുമമസ്ജിദിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only