Jun 22, 2024

DYFI തിരുവമ്പാടി ബ്ലോക്ക്‌ ലീഡർഷിപ്പ്‌ ക്യാമ്പ് INGNITE-24 ആരംഭിച്ചു.

DYFI തിരുവമ്പാടി ബ്ലോക്ക്‌ ലീഡർഷിപ്പ്‌
ക്യാമ്പ് INGNITE-24 ആരംഭിച്ചു.
      DYFI തിരുവമ്പാടി ബ്ലോക്ക്‌ ലീഡർഷിപ്പ് ക്യാമ്പ് INGNITE-24 പൂവറൻതോട്‌ കല്ലൻപുല്ലിൽ DYFI കേന്ദ്രഎക്സിക്യൂട്ടീവ് അംഗം സ.ജൈക് സി തോമസ് ഉത്ഘാടനം ചെയ്തു.DYFI സംസ്ഥാന കമ്മിറ്റി അംഗം സ.ദിപു പ്രേംനാഥ്,ബ്ലോക്ക്‌ സെക്രട്ടറി ഇ അരുൺ,പ്രസിഡഡന്റ് എ പി ജാഫർ ശരീഫ്,ട്രഷറർ ആദർശ്ജോസഫ്,എ കെ രനിൽ രാജ് തുടങ്ങിയവർ സംസാരിച്ചു.സ്വാഗത സംഘം ചെയർമാൻ ജലീൽ ഇ ജെ സ്വാഗതാവും ആതിര എം നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only