Jul 24, 2024

തെയ്യപ്പാറ കോക്കാപ്പിള്ളിൽ മറിയക്കുട്ടി ജോസഫ് നിര്യാതയായി.


കോടഞ്ചേരി : തെയ്യപ്പാറ കോക്കാപ്പിള്ളിൽ പരേതനായ K T ജോസഫിൻ്റെ ഭാര്യ മറിയക്കുട്ടി ജോസഫ് (92) നിര്യാതയായി.



മക്കൾ:
ജോർജ്, തോമസ്, സാറാമ്മ, അമ്മിണി, അച്ചാമ്മ, പരേതനായ ജോസ്.

മരുമക്കൾ:
ലീലാമ്മ വട്ടേക്കാട്ടിൽ, ലീലാമ്മ മേലേത്ത്, സ്കറിയ താമരച്ചാലിൽ, കെ എസ് മർക്കോസ് കൊരയംമാക്കിൽ, രാജു മുറിമറ്റത്തിൽ, പരേതയായ മോളി.

സംസ്കാരം :
മീനങ്ങാടിയിൽ മകളുടെ ഭവനത്തിലുള്ള ഭൗതികശരീരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തെയ്യപ്പാറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ എത്തിക്കുന്നതും 2 മണിക്ക് സംസ്കാര ശുശ്രൂഷ നടത്തപ്പെടുന്നതുമാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only