Jul 4, 2024

തിരുവമ്പാടി : തോണിക്കുഴിയിൽ ജോൺസൻ നിര്യാതനായി.


തിരുവമ്പാടി : തോണിക്കുഴിയിൽ ജോൺസൻ (55) നിര്യാതനായി.



പിതാവ് : പരേതനായ സ്കറിയ.

മാതാവ്: മറിയക്കുട്ടി.

ഭാര്യ: ആനക്കാംപൊയിൽ തുണ്ടത്തിൽ സോളി .

മകൻ: പ്രിൻസ് .

മറ്റ് സഹോദരങ്ങൾ: വൽസ , പരേതയായ റോസമ്മ
സംസ്കാരം ഇന്ന് വ്യാഴം (04-07 -2024)3.30 ന് പാലക്കടവിലെ സഹോദരൻ മാത്യൂസിൻ്റെ ഭവനത്തിൽ നിന്ന് ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only