കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാരികൾ മലയോര പ്രദേശത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും.റിസോർട് ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അറിയിച്ചു
Post a Comment