കോടഞ്ചേരി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണോത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു
ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണോത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു
ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗം
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു
ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും മുതിർന്ന കോൺഗ്രസ് നേതാവുമായ സി എം തോമസ് ചീരാംകുഴിയിൽ അനുസ്മരണ പ്രഭാഷണം നടത്തി
ബൂത്ത് പ്രസിഡന്റുമാരായ ജോയ് മോളെ കുന്നേൽ സ്വാഗതവും , ദേവസ്യ പാപ്പാടിയിൽ യൂസഫ് പാലക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സെബാസ്റ്റ്യൻ ചേ പ്ലാനി നന്ദിയും അറിയിച്ചു
ബിബിൻ ടോം , സെബാസ്റ്റ്യൻ ചേബ്ലാനി , ബെനജി ഉറുമ്പിൽ, ജോർജ് വെള്ളപ്പനാട്ട്, ജോർജുകുട്ടി മംഗലത്ത്, ജോസ് പേഴത്തിങ്കൽ , പോൾ മുളവരിക്കൽ , മാമച്ചൻ മടത്തി പറമ്പിൽ ,അപ്പച്ചൻ കുമ്പക്കൽ , വർക്കിച്ചൻ മോളെകുന്നേൽ ജോസ് പൊട്ടക്കൽ എന്നിവർ നേതൃത്വം നൽകി .

Post a Comment