തിരുവമ്പാടി: പുല്ലൂരാംപാറ പുളിവേലിയിൽ ഐസക്കിന്റെ ഭാര്യ ഏലമ്മ (79) നിര്യാതയായി. മക്കൾ: ജോർജ്, മേഴ്സി, വിൽസൺ, ജോൺസൺ,ബിജു, സിനി, ബിനു. മരുമക്കൾ: സിബി നിലമ്പൂർ, ബിനു പൂനെ, ആൻസി കോടഞ്ചേരി, സിജി പെരിങ്ങാല, ജിജി കണ്ണോത്ത്, ബിജു തോണിക്കുടത്ത് (ചെമ്പുകടവ് ),ജീന പൂവാറൻതോട്. സംസ്കാരം നാളെ (ചൊവ്വാഴ്ച 16/07/2024) വൈകുന്നേരം 3 മണിക്ക് ഇരുമ്പകത്തെ ജോൺസന്റെ വസതിയിൽ നിന്ന്ആരംഭിച്ച പുല്ലൂരാംപാറ സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.
Post a Comment