കോടഞ്ചേരി :ബാംസുരി 2024: തെയ്യപ്പാറ സെൻ്റ് തോമസ് യു.പി സ്കൂളിൽ കലോത്സവത്തിന് പ്രധാന അധ്യാപിക ബിന്ദു അധ്യക്ഷത വഹിച്ച യോഗത്തിൽ സിനിമ ആർട്ടിസ്റ്റ് സിദ്ധിഖ് കാവുംപുറം ഉദ്ഘാടനം ചെയ്തു.കുട്ടികൾ കിട്ടുന്ന എല്ലാ അവസരങ്ങളും ഉപയോഗിക്കണമെന്നും നവമാധ്യമങ്ങളെ ഗുണപരമായി കുട്ടികളിലെത്തിക്കാനുള്ള മാർഗ്ഗങ്ങൾ മുതിർന്നവർ കണ്ടെത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചുആർട്സ് ക്ലബ് സെക്രട്ടറി ഫാത്തിമ സഹ്‌ല സ്വാഗതവും ബാംസുരി 2024-ന് സ്കൂൾ ലീഡർ മുഹമ്മദ് അമീർ, അബിൻ ബിജു, ആൽബർട്ട് ജെയിംസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
Post a Comment