മുക്കം:കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ തൃക്കടമണ്ണ തൂക്കുപാലം കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തകർന്നു പോയത് സന്ദർശിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ,
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷിദ് ഒളകര വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത ദേവി മൂത്തേടത്ത്, പഞ്ചായത്ത് അംഗം അഷ്റഫ് തച്ചാറമ്പത്ത്, പ്രേദേശ വാസികളായ ,പി സൂരജ്, ടി പി കൃഷ്ണൻ കുട്ടി,ആബിദ് കുമാരനെല്ലൂർ, അസ്സൈൻ തടപ്പറമ്പ്, ശങ്കരൻ വാര്യൻകണ്ടിതുടങ്ങിയവർ സംബന്ധിച്ചു
Post a Comment