മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള ദേശീയ അവാർഡ് നേടിയ ശ്രീ. ജോഷി ബെനഡിക്റ്റിനെ തിരുവമ്പാടി അലയൻസ് ക്ലബ് ആദരിച്ചു. അലയൻസ് ക്ലബ് പ്രസിഡൻറ് ശ്രീ. ജമീഷ് ഇളംതുരുത്തിൽ, സെക്രട്ടറി ശ്രീ. അനിഷ് മംഗലത്തിൽ, ട്രഷറർ ശ്രീ. ബോണി അഴകത്ത് , ജില്ലാ ട്രഷറർ ശ്രീ. കെ ടി സെബാസ്റ്റ്യൻ, ജില്ലാ കമ്മറ്റി അംഗം ശ്രീ. സണ്ണി തോമസ് എന്നിവർ നേതൃത്വം നല്കി. മെമ്പർമാരായ ആൻ്റണി കെ സി, സണ്ണി കുരിക്കാട്ടിൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ,ഷാജി കടമ്പനാട്ട്, ഡൊമിനിക് മൂക്കൻതോട്ടം, അമൽ മടക്കിയാങ്കൽ തുടങ്ങിയവർ സംസാരിച്ചു.
Post a Comment