Aug 24, 2024

ചിറക്കൽപുരയിടത്തിൽ ജോസഫ് ജോർജ് നിര്യാതനായി


തിരുവമ്പാടി : അത്തിപ്പാറ ചിറക്കൽപുരയിടത്തിൽ ജോസഫ് ജോർജ് (സണ്ണി-62) നിര്യാതനായി


ഭാര്യ : ലീന മണ്ഡപത്തിൽ കുടുംബാംഗം.

മക്കൾ: ഫാദർ നിധിൻ സി എസ് എസ് ആർ, ആൽബിൻ.

മരുമകൾ: ഡെൽന.

സംസ്കാരം നാളെ (25-08-2024-ഞായർ) ഉച്ചകഴിഞ്ഞ് 02:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only