ആനയാംകുന്ന് : "കരുതും കരങ്ങൾ" പദ്ധതിയുടെ ഭാഗമായി ആനയാംകുന്ന് NSS യൂണിറ്റ് വടകര, എടച്ചേരി തണൽ വീട് സന്ദർശിച്ചു.
300 ളം അന്തേവാസികൾ ഉള്ള തണൽ വീടിന് 2 വിൽ ചെയർ കൈമാറി യൂണിറ്റ് മാതൃകയായി. തണൽ വീട്ടിൽ കഴിയുന്നവർക്കായി ഇത്തിരിനേരം, പാട്ടുപാടിയും കഥകൾ പറഞ്ഞും, അവർക്ക് പറയാനുള്ളത് കേട്ടും മനസികമായി അവരെ ചേർത്തുപിടിച്ചു. കരുതും കരങ്ങൾ എന്ന പദ്ധതിയുടെ മഹത്വം കുട്ടികളിലേക്ക് എത്തിക്കാൻ തണൽ പ്രവർത്തകൻ ഷാജി എടച്ചേരിക്ക് കഴിഞ്ഞു. ഇത്തരം അവസരം നൽകിയതിന് നന്ദി പ്രകാശിപ്പിച്ച് കൊണ്ട് NSS ലീഡർ വാരിസ് അബദുള്ള സംസാരിച്ചു . പ്രോഗ്രാം ഓഫീസർ നസീറ കെ വി യുടെ നേതൃത്വത്തിൽ നടന്ന തണൽ വീട് സന്ദർശന പരിപാടി വൈകിട്ട് 3.30 ന് അവസാനിച്ചു.

TEAM NSS
UNIT 22
VMHMHSS ANAYAMKUNNU
Post a Comment