മുക്കം; രാജ്യത്തിന്റെ 78 മത് സ്വാതന്ത്ര്യ ദിനം മുസ്ലിംലീഗ് ഒന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമാരനെല്ലൂർ തടപ്പറമ്പിൽ ആഘോഷിച്ചു.
വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ തടപ്പറമ്പിൽ വെച്ച് രാവിലെ 9 മണിക്ക് നടന്ന പരിപാടിയിൽ ഖത്തർ KMCC തിരുവമ്പാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അബ്ബാസ് ടി പി പതാക ഉയർത്തി.
തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് യൂനുസ് പുത്തലത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
മുസ്ലിം ലീഗ്, യൂത്ത് ലീഗ്, ഗ്ലോബൽ കെഎംസിസി,എം എസ് എഫ് പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.
പരിപാടിയിൽ സന്നിഹിതരായവർക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു.
Post a Comment