Aug 14, 2024

മണിമലതറപ്പിൽ അന്നക്കുട്ടി നിര്യാതയായി.


കൂമ്പാറ : മണിമലതറപ്പിൽ പരേതരായ ജോസഫ് - ഏലിയാമ്മ മകൾ അന്നക്കുട്ടി (93) നിര്യാതയായി.

സഹോദരങ്ങൾ : സി. മേരി ഡെയ്സി (ഹൈദ്രബാദ്), അബ്രാഹം (കുഞ്ഞേട്ടൻ) മണിമലതറപ്പിൽ, ഫാ. മാത്യു മണിമലതറപ്പിൽ, ലൂസി മണ്ണുകുശുമ്പിൽ (അനക്കംപൊയിൽ), സണ്ണി മണിമലതറപ്പിൽ (തോട്ടുമുക്കം). പരേതരായ ത്രേസ്യാമ്മ ചെരുവിൽ, സി. ഏലമ്മ, സി. ലീലാമ്മ.


സംസ്കാരം നാളെ ( 15/08/2024 ) 10:30 ന് പുഷ്പഗിരി ദേവാലയത്തിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only