പത്തായ കോടൻ ബീരാൻ ബീരാൻ(86) നിര്യാതനായി.
ഭാര്യ : ഫാത്തിമ.
മക്കൾ :
സഫിയ, മുഹമ്മദ് കുട്ടി (നാണി), റസാഖ്, സുബൈർ, ശംസു .
സഹോദരങ്ങൾ :
കുഞ്ഞിമുഹമ്മദ്,
ഉമ്മയ്യ,
ആയിഷ കുട്ടി ,
മയ്യിത്ത് നിസ്കാരം ഇന്ന് (26-08-2024- തിങ്കളാഴ്ച) ഉച്ചയ്ക്ക് 02:30-ന് മുക്കം തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ
Post a Comment