കക്കാടംപൊയിലിൽ നിന്നും കൂമ്പാറ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ മറിഞ്ഞാണ് അപകടമുണ്ടായത്.
കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിലെ വിദ്യാർത്ഥികളായ രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു.
അപകടത്തിൽ പെട്ടവരെ മണാശ്ശേരി കെ.എം.സി.ടി മെഡിക്കൽ കോളേജിൽ എത്തിച്ചു.
Post a Comment