മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം വാർഡിലെ എസ്റ്റേറ്റ് ഗേറ്റ് അങ്കണവാടിയിലെ കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ ഉദ്ഘാടനം ചെയ്തു,വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു, ടി കെ സുധീരൻ, മുഹമ്മദ് ചതുക്കൊടി, എ പി ഉമ്മർ, ഷംസുദ്ദീൻ പന്തപ്പിലാക്കൽ,പി ടി ജസീന, വസന്ദകുമാരി,പി സെൽവ,ടി പി അബു, അങ്കണവാടി വർക്കർ കെ പി ബിന്ദു, ഹെൽപ്പർ പി എൻ സുമ എന്നിവർ സംസാരിച്ചു
Post a Comment