Sep 29, 2024

മൂലേച്ചാലിൽ മേരി നിര്യാതയായി


തിരുവമ്പാടി: പൂവാറൻതോട് മൂലേച്ചാലിൽ പരേതനായ പാപ്പച്ചൻ്റെ ഭാര്യ മേരി (80) നിര്യാതയായി.

മക്കൾ: ജോർഡി, സി. ലിൻഡ ജോർജ്ജ് സിഎംസി, സി. റോസ് മരിയ എസ് എച്ച്, ഫാ. റോയി മൂലേച്ചാലിൽ (താമരശ്ശേരി രൂപത), സി. ലിസ് മരിയ സി എം സി.

മരുമകൾ : മഞ്ജു ജോർഡി. കൊച്ചുമക്കൾ : ആഷിൻ, ആഷ്‌ലിൻ 

സംസ്‌കാര കർമ്മങ്ങൾ ഇന്ന് (29.09.2024) ഞായറാഴ്‌ച ഉച്ചയ്ക്ക് 2.30ന് തിരുവമ്പാടിയിലുള്ള സ്വഭവനത്തിൽ ആരംഭിച്ച്, തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിലെ കർമ്മങ്ങൾക്ക് ശേഷം പൂവാറംതോട് സെൻ്റ് മേരീസ് പള്ളിസെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only