മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാരമൂല മൂന്നാം വാർഡിലെ മണ്ടാംകടവ് മേനോൻ പറമ്പ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത് അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര, മുഷീർ കൽപ്പൂർ ,സാദിഖ് മാസ്റ്റർ,ഹബീബ്കൽപ്പൂർ,നസീർ കാരമൂല , സൽമത്ത്, കൃഷ്ണൻ കരാട്ട്, റിയാസ് എന്നിവർ പങ്കെടുത്തു
Post a Comment