Sep 12, 2024

നെല്ലിപ്പൊയിൽ കന്നുകുഴിയിൽ നോബിൾ നിര്യാതനായി.


കോടഞ്ചേരി:നെല്ലിപ്പൊയിൽ കന്നുകുഴിയിൽ നോബിൾ (53) നിര്യാതനായി.                     




ഭാര്യ:     സൂസി തോണ്ടിയത്ത്    

മക്കൾ:  സോണിയ, ഹണി.                                         

മരുമക്കൾ:ജോബി (സൗദി),ലിൻ്റോ (മുറംമ്പാത്തി),

സംസ്ക്കാരം നാളെ (13-09-2024 വെള്ളി) രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നെല്ലിപ്പൊയിൽ സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി സിമിത്തേരിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only