താമരശ്ശേരി: അടിവാരത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരുക്കേറ്റു.
വയനാട്ടിൽ നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന കാറിലെ മലപ്പുറം സ്വദേശികൾക്കാണ് പരുക്കേറ്റത്.
ഇവരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചക്ക് രണ്ടരയോടെ അടിവാരം ടൗൺ മസ്ജിദിന് മുന്നിലെ തോട്ടിലേക്കാണ് കാർ മറിഞ്ഞത്.
Post a Comment