കോടഞ്ചേരി: തുഷാര ഹണി ഫാർമേഴ്സസൊസൈറ്റിയുട കണ്ണോത്തുള്ള നവീകരിച്ച സംസ്കരണ പ്ലാന്റും വിപണന കേന്ദ്രവും കോഴിക്കോട് പ്രിസിപ്പിൽ അഗ്രി കൽച്ചർ ഓഫീസർ . രജനി മുരളീധരൻ, കോഴിക്കോട്,പ്രൊജക്റ്റ് ഡയറക്ടർ ആത്മ (ATMA) സപ്ന എസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
ചടങ്ങിൽ രൂപ നാരായണൻ ഡെ പൂട്ടിയയറക്‌ടർ, സീമ ബിജെ ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ (ATMA),കൊടുവള്ളി (ADA) പ്രിയ സെബിൻ പൗലോസ്, വ്യവസായ ഓഫീസർ ബിജി പി വിജയൻ, കോടഞ്ചേരി കൃഷി ഓഫീസർ രമ്യ രാജൻ എന്നിവർ പങ്കെടുത്തു.
ആദ്യവിൽപ്പന വ്യാപാരി വ്യവസായി കണ്ണോത്ത് പ്രെസിഡണ്ട് ജിഷോ എബ്രാഹം ഏറ്റുവാങ്ങി. തുഷാര ഹണി ഫാർമേഴ്‌സ് സൊസൈററി പ്രസിഡന്റ് ജോൺ ടി ജെ താഴത്തുവീട്ടിൽ അദ്ധ്യക്ഷതവഹിച്ചു.
Post a Comment