കാരശ്ശേരി നോർത്ത് മേഖലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു, അജയ് ആവള, കെടി ബിനു,മാന്ദ്ര വിനോദ്,ചൂലൂർ നാരായണൻ, കെ ശിവദാസൻ, സജി തോമസ്, കെസി. ആലി, ബാബു, തുടങ്ങിയവർ സംസാരിച്ചു
കെ ശിവദാസൻ കൺവീനറും, കെ സി ആലി ചെയർമാനും, രതീഷ് തോട്ടക്കാട്ട്രഷററും ആയി101 അംഗ കമ്മിറ്റി രൂപീകരിച്ചു
Post a Comment