Oct 15, 2024

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ ബുസ്താനുൽ ഉലൂം മദ്രസ ഗേറ്റുംപടിയും കാലിക്കറ്റ് ഐ ഹോസ്പിറ്റൽ മുക്കവും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
 ക്യാമ്പ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു, എ പി ഉമ്മർ അധ്യക്ഷത വഹിച്ചു, മദ്രസ സെക്രട്ടറിസിപി ഹാരിസ്, നിഷാദ് വീച്ചി, റഫീഖ് വടക്കേ തൊടിക, സുബൈർ കലകൊമ്പൻ, എം ടി അലി,ഡോക്ടർ ജഹ്നറഎന്നിവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only