കോഴിക്കോട്: നവംബർ 13-ന് വയനാട് ലോക്സ ഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ തിരുവമ്പാടി നി യോജകമണ്ഡലത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു.
വയനാട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് തിരുവമ്പാടി നിയോജ കമണ്ഡലം.
ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ തിര ഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻകൂടിയായ കളക്ടർ സ്നേഹിൽ കുമാർ സിങ് പുറപ്പെടുവിച്ചു.
കോഴിക്കോട് ജില്ലയിൽ മറ്റൊരിടത്തും പെരുമാറ്റച്ചട്ടം ബാധകമല്ല.
Post a Comment