ഗ്രബ്രിയേൽ സ്റ്റോഴ്സ് പുല്ലൂരാംപാറയെ പരാജയപ്പെടുത്തി വി.ആർ.സി കക്കാടം പൊയിൽ ജേതാക്കളായി.
അഞ്ച് ടീമുകൾ മാറ്റുരച്ച ടൂർണമെൻ്റിൽ
മുൻ ദേശിയ വോളിബോൾ കോച്ച് ടി.ടി ജോസഫ് സമ്മാനദാനം നടത്തി.
മികച്ച അറ്റാക്കറായി കക്കാടംപൊയിൽ ടിമിലെ പ്രിൻസ്,മികച്ച സെറ്ററായി ജ്യോതിഷ് കക്കാടംപൊയിൽ, മികച്ച ലിബറോയായി സനു കക്കാടംപൊയിലിൽ ഓൾറൗണ്ടറായി പുല്ലൂരാംപാറയുടെ കൃഷ്ണദാസ് എന്നിവരെ തിരഞ്ഞെടുത്തു.
വ്യക്തികത പുരസ്കാരങ്ങൾ റെയിൽവേ താരം മിർഷാദ് സമ്മാനിച്ചു.
Post a Comment