Nov 1, 2024

യൂ.ഡി.വൈ.എഫ് യൂത്ത് ഫോർ പ്രീയങ്ക ക്യാമ്പയിന് കൂടരഞ്ഞിയിൽ തുടക്കം


കൂടരഞ്ഞി: വയനാട് പാർലമെൻ്റ് യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വോട്ട് അഭ്യർഥിച്ച് യൂ ഡി.വൈ എഫ് സംഘടിപ്പിക്കുന്ന യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിന് കൂടരഞ്ഞിയിൽ തുടക്കമായി.

കൂടരഞ്ഞി അങ്ങാടിയിൽ നടന്ന പരിപാടി വി.പി റഷീദ് ഉദ്ഘാടനം ചെയ്യ്തു.

അഡ്വ സിബു തോട്ടത്തിൽ,മുഹമ്മദ് പാതിപറമ്പിൽ, ജോർജ്കുട്ടി കക്കാടംപൊയിൽ, ഷാജി പൊന്നമ്പയിൽ, ജലീൽ പാലയാം പറമ്പിൽ,ജിബിൻ മാണിക്യത്തു കുന്നേൽ,സാദിഖ് കുളിരമുട്ടി,അൻഫൽ കടവ്‌ ,സാദിഖ് പുളിമൂട്ടിൽ, ജിൻ്റോ പുഞ്ചത്തറപ്പിൽ, ഹസീന കള്ളിപ്പാറ, 
ടെജിൻ, പ്രസാദ്,
ജോമ സുരേഷ്,റിബിൻ തേക്കുംകാട്ടിൽ,ദിപിൻ കൂമ്പാറ,എൻ.കെ.സി ബാവ,ഷിജോ വേലൂർ, പ്രണവ് വാതല്ലൂർ, അജിൻ ജോൺ, ആൽവിൻ എന്നിവർ നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only