ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണോത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വം ദിനാചരണവും പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു
42ആം ബൂത്ത് പ്രസിഡണ്ട് ജോയ് മോളെകുന്നിലിൻ്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി
ബ്ലോക്ക് മെമ്പർ റോയിക്കുന്നപള്ളി മണ്ഡലം സെക്രട്ടറി ജോർജുകുട്ടി കളി വേലികുടി ബൂത്ത് പ്രസിഡൻ്റുമാരായ ദേവസ്യ പാപ്പാടിയിൽ ഓനച്ചൻ മാതയേക്കൽ കുര്യാച്ചൻ തേക്കും കാട്ടിൽ ബെനജി ഉറുമ്പിൽ ടോം കുന്നപ്പള്ളി ജോസ് പേഴത്തിങ്കൽ വർക്കി മുളക്കുന്നൽ എന്നിവർ നേതൃത്വം നൽകി
Post a Comment