Nov 7, 2024

അരീക്കാട് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.


അരീക്കാട് : കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോകുന്ന കെഎസ് ആർടിസി ബസ് ഒരേ ദിശയിൽ സഞ്ചരിക്കുന്ന ബൈക്കുമായി കൂട്ടിയിടിച്ച് മലപ്പുറം എടവണ്ണ സ്വദേശി അഭി ഷർനാദ് മരിച്ചത്. 

ഗുരുതരമായി പരിക്കേറ്റ എറണാകുളം സ്വദേശി അബ്ദുൽ അസീസിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only