കൂടരഞ്ഞി : കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കർഷക വിരുദ്ധ സമീപനം മാറ്റണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാരസമതി അംഗം അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു.കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവിലാ നൽകുന്ന തിൽ ഇരു സർക്കാരുകളും പരാജയപ്പെട്ടു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൽപ്പിനി സെന്ററിൽ UDF ഇലക്ഷൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു. യോഗത്തിൽ KPCC സെക്രട്ടറി ശരത്ചന്ദ്രപ്രസാദ്, മുൻ മന്ത്രിരഘു ചന്ദ്രബാൽ, ഷിനോയ് അടക്കാപാറ രാജിവ് തോമസ് BP റഷീദ്, ജോണി പ്ലാക്കാട്ട്, സണ്ണി പെരികിലം തറപ്പേൽ, TMA ഹമീദ്, മുഹമ്മദ് പാതിപ്പറമ്പിൽ, ജെയിംസ് വേളാശ്ശേരി മാർട്ടിൻ കാവുങ്കൽ K V ജോസ് മാസ്റ്റർ
Post a Comment