കാരശ്ശേരി പഞ്ചായത്തിലെ 18 വാർഡ് ഉപതിരഞ്ഞെടുപ്പിൽ NDA സ്ഥാനാർഥിയായി ശ്രീ വിജേഷ് എ കെ നോമിനേഷൻ സമർപ്പിച്ചു..നിലവിൽ യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി അംഗം ആണ്.. കാരശ്ശേരി പഞ്ചായത്തിലെ ഭരണ മുരടിപ്പിനെതിരെ ഉള്ള ജനകീയ വികാരം ഈ ഇലക്ഷനിൽ പ്രതിഫലിക്കുമെന്നും ബിജെപി സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ബിജെപി കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി അവകാശപ്പെടുന്നു. മുക്കം മണ്ഡലം ജനറൽ സെക്രട്ടറി അഖിൽ പി എസ്, ബാബു തൂങ്ങലിൽ,സുനീഷ് കുവ്വപ്പാറ, സജീഷ്, അമ്പിളി പ്രമോദ്, സജയൻ, ഗിരീഷ് കുവ്വപാറ എന്നിവർ പങ്കെടുത്തു.
..
Post a Comment