Dec 24, 2024

കൂടരഞ്ഞി കെ.പി.ജോസഫ് കണ്ണിറ്റുകണ്ടത്തിൽ നിര്യാതനായി


കൂടരഞ്ഞി_കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി .കെ.പി.ജോസഫ് കണ്ണിറ്റുകണ്ടത്തിൽ(ഐപ്പച്ചൻ സർ)(80) നിര്യാതനായി. ഭാര്യ മുൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗം .റ്റി.റ്റി. അന്ന(കുളിരാമുട്ടി ,താഴത്ത്മൈലാടിയിൽ കുടുംബാഗം )മക്കൾ ജയ്ൻ(ലീന ഓസ്ട്രേലിയ)ഡോ.ബിന്ദു(മെഡിക്കൽ ഓഫിസർ GAD മുണ്ടക്കുളം) ജിമ്മി (യു.കെ),ടോമി(ഓസ്ട്രേലിയ)മരുമക്കൾ ജെയിംസ്കുട്ടി കൈതക്കുളം (ഓസ്ട്രേലിയ)ബോബി കുന്നത്ത് (പ്രിൻസിപ്പാൾ സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കൂടരഞ്ഞി)ബെറ്റ്സി തൈക്കൽ( യു .കെ)നിധി തോട്ടത്തിൽ (ഓസ്ട്രേലിയ)സംസ്കാര ശുശ്രൂഷകൾ  25/12/24 ബുധൻ 4 മണിക്ക് വീട്ടിൽ നിന്നാരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്യൻസ് പള്ളി സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only