Dec 17, 2024

റിട്ടയേർഡ് അധ്യാപകൻ ഡൊമിനിക് എ.എസ്., അഴകത്ത് നിര്യാതനായി


തിരുവമ്പാടി :
റിട്ടയേർഡ് അധ്യാപകൻ ഡൊമിനിക് എ.എസ്., അഴകത്ത് (86) നിര്യാതനായി. തിരുവമ്പാടി സേക്രട്ട് ഹാർട്ട് യുപി സ്കൂൾ പ്രധാന അദ്ധ്യാപകൻ ആയിരുന്നു.

ഭാര്യ: സിസിലി വയനാട് നടവയൽ മുഞ്ഞാട്ട് കുടുംബാംഗമാണ്.

മക്കൾ: ബിനു ഡൊമിനിക് (USA), ബിബിൻ ഡൊമിനിക് (USA), ബിസ്മി ഡൊമിനിക് (ബാംഗ്ലൂർ).
 മരുമക്കൾ: സുനിൽ അമ്പലവയൽ (USA), ജൂലി മണക്കടവ് (USA), അനൂപ് നടവയൽ (ബാംഗ്ലൂർ).

മൃതസംസ്കാരം പിന്നീട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only