Dec 2, 2024

കുംബപ്പിള്ളിൽ പരേതനായ ജോസിന്റെ മകൻ ജോബിഷ് അന്തരിച്ചു


കോടഞ്ചേരി : കുംബപ്പിള്ളിൽ പരേതനായ ജോസിന്റെ മകൻ ജോബിഷ് (42) തൃശ്ശൂരിൽ വെച്ച് അന്തരിച്ചു.

മാതാവ് : മേരി കോടഞ്ചേരി മഠത്തിശ്ശേരിൽ കുടുംബാംഗം

ഭാര്യ : മായ

മക്കൾ : ജോയൽ, ജുവൽ

സഹോദരങ്ങൾ : ജിജോ, ജോജോ 

സംസ്കാരം തൃശ്ശൂരിൽ ഇടവക ദേവാലയത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഇന്ന് (02-12-2024)വൈകിട്ട് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only