Dec 22, 2024

കേരള ആർട്ടിസാൻസ് യൂണിയൻ തിരുവമ്പാടി ഏരിയാ കൺവെൻഷൻ


മുക്കം:  കേരള ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു തിരുവമ്പാടി ഏരിയാ കൺവെൻഷൻ യൂണിയൻ ജില്ലാ ജോയൻ്റ് സെക്രട്ടറി പിടി ബാബു ഉൽഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ഒ സുബീഷ് അദ്ധ്യക്ഷത വഹിച്ചു.കെ.ജി രാജൻ, എം സി ദിവാകരൻ എന്നിവർ സംസാരിച്ചു.ഏരിയാ സെക്രട്ടറി കെ.പി ചെറു നാഗൻസ്വാഗതം പറഞ്ഞു. ഏരിയയിലെ തയ്യൽ, നിർമ്മാണമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ മെമ്പർഷിപ്പ് നൽകാനും ഇവരെ ക്ഷേമനിധി പദ ധ തി യിൽ ഉൾപ്പെടുത്തുന്നതിനും കൺവെൻഷൻ തിരുമാനിച്ചു.തൊഴിലാളികളുടെ പെൻഷനും, മറ്റും ആനുകൂല്യങ്ങും ഉടനെ വിതരണ ചെയ്യണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only