കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഡിസംബർ പത്തിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ സമ്മപനം കളരിക്കണ്ടിയിൽ നടന്നു അമ്പലക്കുന്നിൽ നിന്ന് ജാഥയായി കുറ്റിപ്പറമ്പ് വഴി കളരികണ്ടിയിൽ സമാപിച്ച ജാഥയിൽ നൂറുകണക്കിന് വോട്ടർമാർ പങ്കെടുത്തു, സമാപനം ജില്ലാ കൺവീനർ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു,ടി. വിശ്വനാഥൻ, വികെ വിനോദ്,ലിന്റോ ജോസഫ് എംഎൽഎ, കെ പി ഷാജി, റസാഖ് നടുവിലയിടത്ത്, കെ ശിവദാസൻ, ഇ പി ബാബു,തുടങ്ങിയവർ സംസാരിച്ചു
Post a Comment