കൂമ്പാറ: കക്കാടംപൊയിൽ റോഡിൽ ഒന്നാം വളവിന് സമീപം കർ തല കീഴായ് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാർ പരിക്കില്ലാതെ രക്ഷപെട്ടു.
ഇന്ന് വൈകീട്ടാണ് സംഭവം
കക്കാടം പൊയിൽ ഭാഗത്ത് നിന്ന് വരുകയായിരുന്ന കാർ നീയന്ത്രണം നഷ്ടമായി റോഡിൽ തലകുത്തനെ മറിയുകയായിരുന്നു.
സംഭവത്ത് എത്തിയ നാട്ടുകാരാണ് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്ത് എടുത്തത്.
Post a Comment