കൂടരഞ്ഞി:കുളിരാമുട്ടി മുള്ളൻ പടിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ കുട്ടി മരിച്ചു
മലപ്പുറം കോട്ടയ്ക്കല് പറമ്പിലങ്ങാടിയില് പുതുക്കിടി റംഷീദിന്റെയും ജഹാനയുടെയും മകളും കോട്ടയ്ക്കല് പീസ് പബ്ലിക് സ്കൂൾ
യു.കെ.ജി.വിദ്യാര്ഥിയുമായ എലിസ മെഹറിഷ് (6) ആണ് മരിച്ചത്.
ജഹാനയുടെ വീട്ടുകാരടങ്ങുന്ന സംഘമാണ് പൂവാറൻ തോട്ടിലേക്ക് വിനോദയാത്രക്ക് എത്തിയത്.
മടങ്ങി പൊകുന്ന വഴിയായിരുന്നു അപകടം
സഹോദരൻ : എസിൻ
ഖബറടക്കം ചൊവ്വാഴ്ച പാലത്തറ ജുമാമസ്ജിദ് ഖബറിസ്ഥാനില്.
Post a Comment