Jan 20, 2025

സംരംഭക സഭ കൂടരഞ്ഞിയിൽ ജനുവരി 23 ന് (വ്യാഴാഴ്ച)


കൂടരഞ്ഞി :

കാർഷിക മേഖല ഉൾപ്പെടെയുള്ള മേഖലകളിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്പെടുന്ന ഒരു പരിപാടിയാണ്'

ആയതിനാൽ സംരംഭം തുടങ്ങാൻ താല്പര്യം ഉള്ളവരും ,സംരംഭം കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹങ്ങൾ ഉള്ളവരും സാമ്പത്തിക. സാങ്കേതികസഹായം ആഗ്രഹിക്കുന്നവരും മേൽ പരിപാടിയിൽ പങ്കെടുക്കണമെന്ന് കൊടുവള്ളി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 8075447924 എന്ന നമ്പറിൽ വിളിക്കാവുന്നതാന്നന്ന് കൂടരഞ്ഞി കൃഷി ഓഫീസർ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only