കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്ന വനജ വിജയൻ മുന്നണി ധാരണ പ്രകാരം രാജിവച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി റോസിലി മാത്യു മണിക്കുറിന് രണ്ടിനെതിരെ 3 വോട്ടുകൾ ക്ക് പരാജയപ്പെടുത്തി ആറാം വാർഡ് മെമ്പർ സൂസൻ വർഗീസ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സനായി തിരഞ്ഞെടുക്കപ്പെട്ടു
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയായ അനുമോദന യോഗത്തിൽ വൈസ് പ്രസിഡണ്ട് ജമീലാസീസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, സെക്രട്ടറി സീനത്ത് കെ
രാഷ്ട്രീയപാർട്ടി പ്രതിനിധികളായ വിൻസൻറ് വടക്കേമുറിയിൽ ജയ്സൺ മേലാംകുഴി അബൂബക്കർ മൗലവി, റെജി തമ്പി, വിൽസൺ തറപ്പേൽ,
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിന്ദു ജോർജ് - ലിസി ചാക്കോ, റിയാനസ് സുബൈർ, ഷാജി മുട്ടത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Post a Comment