Jan 16, 2025

സോഫ്റ്റ്ബേസ്ബോൾ ദേശീയ ചാമ്പ്യൻമാരെ ആദരിച്ചു.


വേനപ്പാറ : തെലുങ്കാനയിൽ നടന്ന സോഫ്റ്റ്ബേസ്ബോൾ സബ്ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ സ്വർണ കിരീടം നേടിയ കേരള ടീമിലെ അംഗങ്ങളായ ഹോളി ഫാമിലി ഹൈസ്കൂളലെ 9 കായിക താരങ്ങളെയും കായിക അദ്ധ്യാപകൻ പി.എം എഡ്വേർഡിനെയും ആദരിച്ചു.

കൊടുവള്ളി എം എൽ എ ഡോ.എം കെ മുനീർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സോഫ്റ്റ്ബേസ്ബോൾ സംസ്ഥാന പ്രസിഡണ്ട് ഗിരീഷ് ജോൺ മുഖ്യാതിഥിയായിരുന്നു.

സ്കൂൾ മാനേജർ ഫാ.സ്കറിയ മങ്കരയിൽ, ഓമശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഗംഗാധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, കരുണാകരൻ മാസ്റ്റർ,രജിത രമേശ്‌,റീജ വി.ജോൺ, ജയിംസ് ജോഷി, ജോസ് ഐസക്, കുര്യാക്കോസ് ചേന്ദംകുളത്ത്, സി.എച്ച് മൈമുന,സത്താർ,ജോണി കുര്യൻ, സിബില മാത്യൂസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only