മുക്കം:
കാരശ്ശേരിയിൽ യുവജനപ്രസ്ഥാനവും കർഷക തൊഴിലാളി പ്രസ്ഥാനവും, കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച, സിപിഐഎമ്മിന്റെ കാരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറികൂടിയായിരുന്ന, സഖാവ് ടി കെ സുധാകരന്റെ ഏഴാം അനുസ്മരണ ദിനം, കാരമൂലയിൽ സംഘടിപ്പിച്ചു, പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി വി വിശ്വനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി, ഏരിയ സെക്രട്ടറി വി കെ വിനോദ്, കെ ശിവദാസൻ കെ പി ഷാജി, മാന്ത്ര വിനോദ്, സി ദേവരാജൻ കെ സുരേഷ്തുടങ്ങിയവർ സംസാരിച്ചു,തുടർന്ന്കോഴിക്കോട് ഐ ഹോസ്പിറ്റൽ മായി ചേർന്ന് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
Post a Comment