മുസ്ലിംലീഗ് തേക്കുംകുറ്റി വാർഡ് ട്രഷറർ ചെട്ടിയാൻതൊടി ഉമ്മർ സാഹിബ്(78) നിര്യാതനായി.
ഭാര്യ:ഫാത്തിമ
മക്കൾ:മൈമൂന, സലിം, സക്കീന ,ജലീൽ.
മരുമക്കൾ:യൂസഫ്
ചോണാട്,ഉമ്മു ഹബീബ വലിയപറമ്പ്,സിദ്ദിഖ് മാന്യപുരം, മുഹ്സിന എടവണ്ണപ്പാറ
ജനാസ നിസ്ക്കാരം നാളെ (10-01-2025)രാവിലെ 9 മണിക്ക് തേക്കും കുറ്റി കപ്പാല ജുമാമസ്ജിദിൽ
Post a Comment