Feb 16, 2025

ഗതാഗതം നിരോധിച്ചു


മുക്കം:
കാരശ്ശേരി പഞ്ചായത്തിലൂടെ കടന്നു പോകുന്ന കുമാരനെല്ലൂർ അങ്ങാടി മുതൽ മുക്കം വെന്റ് വേ പാലം വരെയുളള റോഡിൽ scarification, GSB, WMM എന്നീ പ്രവൃത്തികൾ നടക്കുന്നതിനാൽ 17/02/2025 രാവിലെ 8 മണി മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ താഴെ പറയുന്ന പ്രകാരം ഗതാഗതം ഏർപ്പെടുത്തിയിരിക്കുന്നു.

തിരുവമ്പാടി നിന്നും കൂടരഞ്ഞിയിൽ നിന്നും മുക്കം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാരമൂല ആനയാംകുന്ന് വഴി മുക്കത്തും തിരിച്ചും എത്തിച്ചേരേണ്ടതാണെന്ന്.

എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only