Feb 5, 2025

തേക്കുംകുറ്റി വരിക്കോടൻ ജമീല നിര്യാതയായി


മുക്കം: തേക്കുംകുറ്റി
വരിക്കോടൻ ജമീല(54) നിര്യാതയായി


ഭർത്താവ് :ഹംസ വരിക്കോടൻ
 പരേത മഞ്ചേരി ഇരുമ്പുഴി പാലോളി കുടുംബാംഗം
മക്കൾ:
ജുറൈജ്,ജുനൈദ്,
ജാഫർ,
ജിൻഷാദ്.
മരുമക്കൾ:ഫാസില പൊറ്റശ്ശേരി    ,റാഫിദ കൊടിയത്തൂർ
മയ്യത്ത് നമസ്കാരം : ഇന്ന് 05/02/2025
രാവിലെ 9:30 ന്
തേക്കുംകുറ്റി ജുമാ മസ്‌ജിദിൽ.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only