മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ കിലുക്കാംപെട്ടി അംഗനവാടി കലോത്സവം പ്രൗഢഗംഭീരമായി 27 അംഗനവാടികളിൽ നിന്ന് വ്യത്യസ്ത പരിപാടികളാണ് അംഗനവാടി കുട്ടികൾ അവതരിപ്പിച്ചത് നെല്ലിക്കാപറമ്പ് സി എച്ച് മെമ്മോറിയൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനിതാ രാജൻ്റെ അദ്ധ്യക്ഷതയിൽ ആമിന പാറക്കൽ (കോന്തല കിസ്സ ) ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജംഷിദ് ഒളകര .സ്ഥിരം സമിതി അധ്യക്ഷൻ മാരായ സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ എം ടി സെയ്ത് ഫസൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആമിന എടത്തിൽ.കെ.കൃഷ്ണദാസ്, റുഖിയ റഹിം,
ഐ സി ഡി.എസ് സൂപ്പർവൈസർ സുഷ്മിത,
സമാൻ ചാലൂളി, തുടങ്ങിയവർ സംസാരിച്ചു
Post a Comment