Mar 18, 2025

കക്കാടംപൊയിൽ കുഴിവേലിൽ കെ പി ജോസ് നിര്യാതനായി.


കൂടരഞ്ഞി : കക്കാടംപൊയിൽ കുഴിവേലിൽ കെ പി ജോസ് (67 ) നിര്യാതനായി. 

ഭാര്യ :  സിസിലി കിഴക്കേക്കുന്നേൽ കുടുംബാഗം. 

മക്കൾ : എൽബിസ് ,ജസ്റ്റ്യൻ, ജോസ്റ്റ്യൻ 

മരുമക്കൾ : പ്രിയ പയ്യംപ്പള്ളി, അലീന, അനു

സഹോദരങ്ങൾ : തോമസ്, മോളി, വത്സ, സിബി, ബിന, ബെന്നി, ഫാ. ബിജു

സംസ്കാരം (19/03/2025 നാളെ) 10 മണിക്ക് വീട്ടിപ്പാറ കുഴിവേലിൽ തറവാട്ട് ഭവനത്തിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only